ഹനാന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി കെ കെ ശൈലജ

  • 25
    Shares

വാഹനാപകടത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഹനാന്റെ ചികിത്സാച്ചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സർക്കാർ വഹിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. ആശുപത്രിയിലെത്തി മന്ത്രി അധികൃതരുമായി ചർച്ച നടത്തിയിരുന്നു.

ഇന്നലെ രാവിലെയാണ് കൊടുങ്ങല്ലൂർ വെച്ച് ഹനാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. ഹനാന്റെ നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ട്. എന്നാൽ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *