ദേ ബാങ്ക് വിളിക്കുന്നു, നിസ്‌കരിക്കാനോടുന്ന ഹനുമാൻ; ബിജെപി നേതാവിനെ ട്രോളി സോഷ്യൽ മീഡിയ

Loading...
  • 402
    Shares

ഹനുമാൻ ദളിതനാണെന്ന് പറഞ്ഞത് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥാണ്. എന്നാൽ യോഗിയെയും കടത്തിവെട്ടിയിരിക്കുകയാണ് ബിജെപിയുടെ മറ്റൊരു നേതാവ് ബുക്കാൽ നവാബ്. ബുക്കാൽ പറയുന്നത് ഹനുമാൻ മുസ്ലിമാണെന്നാണ്. യോഗിയുടെ പ്രസ്താവന വിവാദമാണ് സൃഷ്ടിച്ച് വരുത്തിയതെങ്കിൽ ബുക്കാലിന്റെ പ്രസ്താവന സോഷ്യൽ മീഡിയിയൽ വലിയ ചിരിക്കാണ് വഴി വെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയ ബിജെപിയുടെ തരംതാണ രാഷ്ട്രീയ പ്രസ്താവനകളെ തലങ്ങും വിലങ്ങും ട്രോളുകളാണ്. പെട്രോൾ, ഡീസൽ വിലയൊന്നും വർധിച്ചിട്ടില്ലല്ലോ, പിന്നെന്തിനാണ് ഇങ്ങനെയൊരു മണ്ടത്തരം പറച്ചിൽ എന്നാണ് ചിലർ ചോദിക്കുന്നത്. ചിലരാകട്ടെ ഹനുമാനെ മുസ്ലീം വേഷത്തിൽ ട്രോളുകളിൽ അവതരിപ്പിക്കുന്നു. ശ്രീലങ്ക കത്തിച്ച കുറ്റം കൂടി ഇനി മാപ്ല്യാരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണോയെന്ന് ചില ട്രോളുകള്‍ പരിഹസിക്കുന്നു.
എന്തായാലും ട്രോൾ ഗ്രൂപ്പുകളിൽ ഹനുമാൻ നിറഞ്ഞുനിൽക്കുകയാണ്

ചില ട്രോൾ കാഴ്ചകൾ

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *