്മിനി ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിന് തീപിടിച്ചു; എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു

  • 8
    Shares

ഹരിപ്പാട് ദേശീയപാതയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് എൻജീനിയറിംഗ് വിദ്യാർഥി മരിച്ചു. കോയമ്പത്തൂരിൽ പഠിക്കുന്ന കിരൺ ആണ് മരിച്ചത്. കിരണിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മിനി ലോറിയുമായി കൂട്ടിയിടിച്ച ബൈക്ക് നിന്ന് കത്തി. പൊള്ളലേറ്റാണ് കിരൺ മരിച്ചത്. രണ്ട് വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *