തിങ്കളാഴ്ചത്തെ കോൺഗ്രസ് ഹർത്താലിനോട് സഹകരിക്കില്ലെന്ന് വിഡി സതീശൻ; നടപടി വന്നാൽ നേരിടും

  • 23
    Shares

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കോൺഗ്രസും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താലിനോട് സഹകരിക്കില്ലെന്ന് വിഡി സതീശൻ എംഎൽഎ. പ്രളയബാധിത പ്രദേശങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമായിരുന്നു. ഏത് പാർട്ടി ഹർത്താൽ നടത്തിയാലും അതിനെതിരെയാണ്.

ഇതിന്റെ പേരിൽ സംഘടനാ നടപടികളുണ്ടായാൽ നേരിടാൻ തയ്യാറാണെന്നും സതീശൻ പറഞ്ഞു. രാവിലെ 9 മണി മുതൽ 3 മണിവരെയാണ് കോൺഗ്രസ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് എൽഡിഎഫ് ഹർത്താൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *