തിങ്കളാഴ്ച ഹർത്താൽ; മാറ്റമില്ലെന്ന് എൽഡിഎഫും യുഡിഎഫും

Loading...
  • 89
    Shares

തിങ്കളാഴ്ച പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് യുഡിഎഫും എൽഡിഎഫും. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഭാരത് ബന്ദ് നടത്തുന്നത്. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം 3 മണിവരെയാണ് ഭാരത് ബന്ദ്. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഇടതുസംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്

ഹർത്താലിൽ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസൻ പറഞ്ഞു. അതേസമയം പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല. വാഹനങ്ങൾ തടയില്ലെന്നും കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.

സിപിഎം, സിപിഐ(എംഎൽ), എസ് യു, സി ഐ(കമ്മ്യൂണിസ്റ്റ്), ആർ എസ് പി തുടങ്ങിയ പാർട്ടികളാണ് കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *