ഹർത്താലിന് ഏഴ് ദിവസത്തെ മുൻകൂർനോട്ടീസ് വേണം; നാശനഷ്ടങ്ങൾ ഹര്‍ത്താല്‍ നടത്തുന്നവരിൽ നിന്ന് ഈടാക്കണം: നിർണായക ഉത്തരവുമായി ഹൈക്കോടതി

  • 423
    Shares

ഹർത്താലിന് ഏഴ് ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്ന് ഹൈക്കോടതിയുടെ നിർണായകമായ ഇടക്കാല ഉത്തരവ്. രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും ഈ ഉത്തരവ് ബാധകമാണ്. സമരങ്ങൾ മൗലികാവകാശത്തെ ലംഘിക്കുന്നതാകരുത്.

ഹർത്താലിനുണ്ടാകുന്ന നാശനഷ്ടങ്ങൾ, പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാർട്ടികളും സംഘടനയും ഏറ്റെടുക്കണം. നാശനഷ്ടങ്ങളുടെ തുക ഇവരിൽ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വിധിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *