പോലീസ് അകമ്പടിയോടെ എത്തിയ കെഎസ്ആർടിസി ബസുകൾ കെപി ശശികലക്ക് വേണ്ടി ഹർത്താൽ നടത്തുന്നവർ തടഞ്ഞു

Loading...
  • 96
    Shares

പോലീസ് അകമ്പടിയിൽ വയനാട്ടിൽ എത്തിയ കെ എസ് ആർ ടി സി വാഹനങ്ങൾ കെ പി ശശികലയെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ ഹർത്താൽ നടത്തുന്നവർ തടഞ്ഞു. വിവിധ ഇടങ്ങളിൽ നിന്ന് എത്തി അപ്രതീക്ഷിതമായ ഹർത്താൽ പ്രഖ്യാപനത്തിൽ കുടങ്ങിയവരുമായി യാത്ര തിരിച്ച അഞ്ച് ബസുകളാണ് ബത്തേരിയിൽ വെച്ച് കെ പി ശശികലക്ക് വേണ്ടി ഹർത്താൽ നടത്തുന്നവർ തടഞ്ഞത്.

വണ്ടികൾ ജില്ലയ്ക്ക് പുറത്ത് പോകാൻ അനുവദിക്കില്ലെന്നാണ് കെ പി ശശികലക്ക് വേണ്ടി ഹർത്താൽ നടത്തുന്നവർ ഭീഷണി മുഴക്കിയത്. ദേശീയപാതയിൽ ഇരു ചക്ര വാഹനങ്ങൾ അടക്കം ഹർത്താൽ അനുകൂലികൾ തടയുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *