ഹർത്താലിൽ സ്വകാര്യമുതൽ നശിപ്പിച്ചാൽ കടുത്ത നടപടി വരും; ഓർഡിനൻസ് ഇറക്കാനൊരുങ്ങി സർക്കാർ

Loading...
  • 18
    Shares

ഹർത്താലുകളിൽ അക്രമങ്ങൾ തടയാൻ സംസ്ഥാന സർക്കാർ പുതിയ ഓർഡിനൻസ് ഇറക്കാനൊരുങ്ങുന്നു. സ്വകാര്യമുതൽ നശിപ്പിക്കുന്നതും പൊതുമുതലായി കണക്കാക്കിയാണ് ഓർഡിനൻസ് ഇറക്കുക. വീടുകൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും നടക്കുന്ന അക്രമം തടയാനാണ് ഓർഡിനൻസ് കൊണ്ട് ലക്ഷ്യം വെക്കുന്നത്.

അഞ്ച് വർഷം തടവുശിക്ഷയടക്കമുള്ള വ്യവസ്ഥകൾ ചേർത്താണ് നിയമനിർമാണം നടത്താനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം സംഘപരിവാർ നടത്തിയ ഹർത്താലിൽ വ്യാപകമായി സ്വകാര്യ മുതൽ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമനിർമാണത്തിന് സർക്കാർ ഒരുങ്ങുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *