2019 ഹർത്താൽ വിരുദ്ധ വർഷം, മിന്നൽ ഹർത്താലുകൾ അംഗീകരിക്കില്ലെന്നും വ്യാപാരികൾ

  • 23
    Shares

ഹർത്താലുകൾക്കെതിരെ ശബ്ദിച്ച് വ്യാപാരി സംഘടനകൾ. മിന്നൽ ഹർത്താലുകൾ അംഗീകരിക്കില്ലെന്നും 2019 ഹർത്താൽ വിരുദ്ധ വർഷമായി ആചരിക്കുമെന്നും വ്യാപാരി സംഘടനകളുടെ യോഗം തീരുമാനിച്ചു. ജനുവരി 8,9 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. മിന്നൽ ഹർത്താൽ പ്രഖ്യാപിച്ച് ജനങ്ങളെ ബന്ദികളാക്കുന്ന ഏർപ്പാട് അവസാനിപ്പിക്കുമെന്നും ജനവിരുദ്ധ നിലപാടുകൾക്ക് ഒപ്പം വ്യാപാരി സംഘടനകൾ നിൽക്കില്ലെന്നും ഇവർ പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *