സംസ്ഥാനത്ത് ഇനി ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികൾ

Loading...
  • 87
    Shares

സംസ്ഥാനത്ത് ഇനി മുതൽ ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ. അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ വ്യാപാരികൾക്ക് കോടികളുടെ നഷ്ടമാണുണ്ടാക്കുന്നത്. ഇനി മുതൽ ഹർത്താൽ ദിവസങ്ങളിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് പിന്തുണ നൽകും

ഹർത്താൽ ദിനത്തിൽ തുറന്ന് പ്രവർത്തിക്കുന്ന കടകൾക്ക് നേരെ അക്രമമുണ്ടായാൽ നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള കാര്യങ്ങൾ സംഘടന ഏറ്റെടുക്കും. ഇതുസംബന്ധിച്ച തീരുമാനങ്ങൾക്കായി വ്യാഴാഴ്ച വ്യാപാരികളുടെ സംയുക്ത യോഗം കോഴിക്കോട നടക്കുന്നുണ്ട്. അറുപതോളം സംഘടനകൾ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *