ജനങ്ങൾക്കും പോലീസിനും നന്ദി പറഞ്ഞ് ആംബുലൻസ് ഡ്രൈവർ ഹസൻ

Loading...
  • 208
    Shares

ഹൃദയശസ്ത്രക്രിയക്കായി 15 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും കൊണ്ട് മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രി വരെ അഞ്ചര മണിക്കൂർ കൊണ്ട് ഓടിയെത്തിയ ആംബുലൻസ് ഡ്രൈവർ എല്ലാവർക്കും നന്ദി അറിയിച്ചു. 400 കിലോമീറ്റർ ദൂരം വെറും അഞ്ചര മണിക്കൂർ കൊണ്ടാണ് ഉദുമ സ്വദേശിയായ ഹസൻ ഓടിച്ചെത്തിയത്.

മംഗലാപുരത്ത് നിന്ന് ഇവിടെ എത്തുന്നതുവരെ എല്ലാവരുടെയും സഹകരണമുണ്ടായതായി ഹസൻ പറഞ്ഞു. വഴിയിൽ ഗതാഗത തടസ്സങ്ങൾ ഉണ്ടാകാതെ പോലീസും സഹായിച്ചു. കുട്ടിയെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ പറ്റുമെന്ന് വിശ്വാസമുണ്ടായിരുന്നതായും ഹസൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *