വ്യാപകനാശനഷ്ടം: വയനാടും കോഴിക്കോടും ഇടുക്കിയിലും ഉരുൾപൊട്ടി; രണ്ട് മരണം, നിരവധി പേരെ കാണാതായി

Loading...
  • 22
    Shares

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിൽ ഉരുൾപൊട്ടി. സംസ്ഥാനത്ത് ഉരുൾ പൊട്ടലിൽ രണ്ട് പേർ മരിച്ചു. ഏഴ് പേരെ കാണാതായി

വൈത്തിരിയിൽ ഉരുൾപൊട്ടി വീട്ടമ്മ മരിച്ചു. ലക്ഷംവീട് കോളനി ജോർജിന്റെ ഭാര്യ ലില്ലിയാണ് മരിച്ചത്. ഇടുക്കി പെരിയാർവാലിയിൽ ഉരുൾ പൊട്ടി രണ്ട് പേരെ കാണാതായി. അടിമാലിയിൽ മണ്ണിടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ചു

നിലമ്പൂരിന് സമീപം ചെട്ടിയാരംപാറയിൽ ഉരുൾപൊട്ടി. കോഴിക്കോട് കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടി രണ്ട് പേരെ കാണാതായി. നിരവധി വീടുകൾ തകർന്നു.

വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ടു. താമശ്ശേരി, കുറ്റ്യാടി, പാൽച്ചുരം എന്നീ ചുരങ്ങൾ വഴിയുള്ള ഗതാഗതം നിരോധിച്ചു. താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിൽ മണ്ണിടിഞ്ഞ് വീണു കിടക്കുകയാണ്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *