പ്രളയബാധിത ജില്ലകൾ ചുട്ടുപൊള്ളും; സംസ്ഥാനം കടുത്ത ചൂടിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം

  • 7
    Shares

സംസ്ഥാനത്ത് ചൂടു കൂടുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രളയശേഷം കാലാവസ്ഥയിൽ വലിയ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

പ്രളയബാധിത ജില്ലകളിൽ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ക്രമാതീതമായി താപനില ഉയരുകയാണ്. സാധാരണ വർഷങ്ങളിൽ ഈ മാസം അനുഭവപ്പെടുന്നതിനേക്കാൾ രണ്ട് ശതമാനം ചൂട് കൂടുതലാണ്. സെപ്റ്റംബർ 21 വരെ തൽസ്ഥിതി തുടരും. രണ്ടാഴ്ചകളിൽ ചൂട് ഇനിയുമുയരും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *