അമൃത ആശുപത്രിയിൽ എത്തിച്ച നവജാത ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയ നാളെ നടക്കും

Loading...
  • 34
    Shares

ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ച 15 ദിവസം പ്രായമുള്ള കുട്ടിയുടെ ശസ്ത്രക്രിയ നാളെ നടക്കും. അന്തിമ പരിശോധനാ ഫലം നാളെ വരും. ഹൃദയത്തിനുള്ള പ്രശ്‌നങ്ങൾക്ക് പുറമെ മറ്റ് പ്രശ്‌നങ്ങളും കുട്ടിക്കുണ്ട്.

തീവ്ര പരിചരണ വിഭാഗത്തിലാണ് കുട്ടി തുടരുന്നത്. സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതിക്ക് കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *