മഹാപ്രളയത്തിന് കാരണമായത് മുല്ലപ്പെരിയാറെന്ന് കേരളം സുപ്രീം കോടതിയിൽ

Loading...

കേരളത്തെ ദുരിതക്കയത്തിലാക്കിയ മഹാപ്രളത്തിന് കാരണമായത് മുല്ലപ്പെരിയാർ അണക്കെട്ടെന്ന് കേരളം സുപ്രീം കോടതിയിൽ. മുല്ലപ്പെരിയാർ അണക്കെട്ടിലെ 13 ഷട്ടറുകളും അടിയന്തരമായി ഒരുമിച്ച് തുറക്കേണ്ടി വന്നതാണ് പ്രളയത്തിന് കാരണമായത്. ജലനിരപ്പ് 142 അടിയിൽ എത്തുന്നതിന് മുമ്പ് വെള്ളം തുറന്നുവിടണമെന്ന ആവശ്യം തമിഴ്‌നാട് അംഗീകരിച്ചില്ലെന്നും കേരളം വ്യക്തമാക്കി.

സുപ്രീം കോടതിയിൽ ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. സംസ്ഥാന സർക്കാരും സുപ്രീം കോടതി സമിതിയും ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് അനുകൂലമായി പ്രതികരിച്ചില്ല. ഇതാണ് അടിയന്തരമായി ഷട്ടറുകൾ തുറക്കേണ്ടി വന്നത്. ഭാവിയിൽ ഇതാവർത്തിക്കാതിരിക്കാൻ പ്രത്യേക കമ്മിറ്റികൾക്ക് രൂപം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *