വേനൽച്ചൂട്: വിദ്യാർഥികൾക്ക് സ്‌കൂൾ യൂനിഫോം നിർബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

  • 15
    Shares

വേനൽ ചൂട് കനക്കുന്നത് കണക്കിലെടുത്ത് വിദ്യാർഥികൾക്ക് യൂനിഫോം നിർബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്‌കൂളുകൾക്ക് നിർദേശം നൽകി. യൂനിഫോമും, ഷൂസും, ടൈയ്യും നിർബന്ധമാക്കരുതെന്നാണ് നിർദേശം.

പരീക്ഷ ഹാളുകളിൽ കുടിവെള്ളം ഉറപ്പാക്കണം. രാവിലെ ഒമ്പതര മുതൽ ഉച്ചക്ക് ഒന്നര വരെ പരീക്ഷയെഴുതുന്ന കുട്ടികൾക്ക് കുടിവെള്ളവും ഫാനും ഉറപ്പാക്കണം. ചിക്കൻ പോക്‌സ്, അഞ്ചാംപനി, മൂത്രാശയ രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക സംവിധാനം ഒരുക്കണമെന്നും കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *