വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

Loading...
  • 17
    Shares

വടക്കൻ കേരളത്തിലെ ജില്ലകളിൽ അതിശക്തമായ മഴ. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കനത്ത മഴ ലഭിച്ചത്. കോഴിക്കോട് നഗരത്തിൽ മാത്രം മൂന്ന് മണിക്കൂർ നേരം മഴ നിന്നുപെയ്ത്.ു 9.91 മില്ലി മീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി

കാസർകോട് അതിശക്തമായ കാറ്റും മഴയുമാണ് ഇന്നലെയുണ്ടായത്. കാസർകോട് നഗരത്തിൽ വൈകുന്നേരത്തോടെയുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയി. മൊബൈൽ ടവർ നിലംപൊത്തി. മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *