കനത്ത മഴ: ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Loading...
  • 17
    Shares

കനത്ത മഴ തുടരുന്നതിനൽ ഇടുക്കി, കോട്ടയം ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കിയിൽ ഇടുക്കി, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കാണ് അവധി

കുട്ടനാട് താലൂക്കിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

എംജി സർവകലാശാല ഇന്നും 27നും നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ഓഗസ്റ്റ് ഒന്നിലേക്കും മൂന്നിലേക്കും മാറ്റിവെച്ചു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *