പേമാരിയിൽ കൂട്ടപ്പലായനം; രണ്ട് ദിവസത്തിനിടെ മരണം 100 കടന്നു

Loading...
  • 10
    Shares

സംസ്ഥാനത്ത് തുടരുന്ന പേമാരിയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലുമായി രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 100 കടന്നു. ഒട്ടേറ പേരെ സംസ്ഥാനത്ത് കാണാതായി. സംസ്ഥാനത്തെ പതിനാല് ജില്ലകളിലായി 1,47512 പേർ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നു. പതിനായിരങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട് കിടക്കുകയാണ്.

പുഴകൾ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പത്തനംതിട്ട, റാന്നി, പെരിയാർ തീരത്തുള്ള പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. തൃശ്ശൂർ, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളും സ്ഥിതി രൂക്ഷമാണ്.

പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ നേവി, കരസേന എന്നിവർ വിവിധയിടങ്ങളിൽ രക്ഷപ്രവർത്തനം നടത്തുകയാണ്. അടിയന്തര സഹായത്തിന് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. പ്രളയത്തിൽ പെട്ടുകിടക്കുന്നവരെ രക്ഷിക്കാനുള്ള ദൗത്യശ്രമം പുലർച്ചെയോടെ തന്നെ വിവിധ സേനാ വിഭാഗങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *