ഇടുക്കി കോട്ടയം ജില്ലകളിൽ അതിശക്തമായ മഴ

  • 14
    Shares

ഇടുക്കി കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. ഇന്ന് ഉച്ചയോടെയാണ് മഴ ആരംഭിച്ചത്. മൂന്നാർ, തൊടുപുഴ, അടിമാലി എന്നിവിടങ്ങളിലാണ് ഇടിയോടും മിന്നലോടും കൂടി മഴ പെയ്യുന്നത്.

ഇടുക്കി വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 12 സെന്റീമീറ്റർ വരെ മഴ പെയ്‌തേക്കുമെന്നാണ് മുന്നറിയിപ്പ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *