സംസ്ഥാനത്ത് കനത്ത മഴ: വിവിധയിടങ്ങളിൽ ഉരുൾപൊട്ടൽ; തേജസ്വിനി കരകവിഞ്ഞൊഴുകുന്നു

Loading...
  • 98
    Shares

സംസ്ഥാനത്ത് കനത്ത മഴയിൽ മലയോര മേഖലയിലെ വിവിധയിടങ്ങളിൽ ഉരുൾപൊട്ടൽ. കണ്ണൂർ ശ്രീകണ്ഠാപുരം മേഖല വെള്ളത്തിനടിയിലായി. വയനാട് ബാണസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ 120 സെന്റിമീറ്റർ ഉയർത്തി

കണ്ണൂർ ചെറുപുഴ ഭാഗത്ത് തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുകയാണ്. കർണാടക വനത്തിൽ ഉരുൾപൊട്ടിയതാകാം പുഴയിൽ ജലനിരപ്പുയർന്നതെന്ന് കരുതുന്നു.

പേരാവൂർ, കൊട്ടിയൂർ, കേളകം, കണിച്ചാർ മേഖലകളിലും കനത്ത മഴ തുടരുകയാണ്. ബാവലി, ചീങ്കണ്ണി, കാഞ്ഞിരപ്പുഴകൾ കരകവിഞ്ഞൊഴുകുകയാണ്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *