നാശം വിതച്ച് കനത്ത മഴ: വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Loading...
  • 14
    Shares

മഴ കനത്ത ദുരിതം വിതയ്ക്കുന്ന വയനാട്ടിൽ ജില്ലാ കലക്ടർ റെഡ് അലർട്ട് (അതീവ ജാഗ്രതാ നിർദേശം) പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി മുപ്പത് സെന്റീമീറ്ററിലധികം മഴയാണ് ജില്ലയിൽ ലഭിച്ചത്. പുഴകളെല്ലാം തന്നെ കരകവിഞ്ഞൊഴുകുന്നു.

നിരവധി വീടുകൾ തകർന്നു. നിരവധി പേരെ കാണാതായി. താമരശ്ശേരി ചുരം അടക്കം ജില്ലയിലേക്കുള്ള വഴികളെല്ലാം തടസ്സപ്പെട്ടു. മിക്ക സ്ഥലത്തും യാത്രക്കാരും വാഹനങ്ങളും കുടുങ്ങിക്കിടക്കുകയാണ്.

യാത്രകൾ പരമാവധി പരിമിതപ്പെടുത്തണമെന്നും പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും നിർദേശിക്കുന്നു. ഉരുൾപൊട്ടാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണം. സർക്കാർ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മടി കൂടാതെ മാറി താമസിക്കാനും ജില്ലാ ഭരണകൂടം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *