ഒക്ടോബർ ആറ് വരെ അതിശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Loading...
  • 13
    Shares

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറയിപ്പിന്റെ സാഹചര്യത്തിൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ ആറ് വരെയാണ് യെല്ലോ അലർട്ട്

ഒക്ടോബർ ആറ് വരെ ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് ആറ് തീയതികളിൽ കോഴിക്കോട് ജില്ലയിലും ലക്ഷദ്വീപിലും ഒക്ടോബർ 6ന് കണ്ണൂർ ജില്ലയിലുമാണ് യെല്ലോ അലർട്ട്

ബുധൻ, വ്യാഴം ദിവസങ്ങലിൽ ഇടുക്കി വയനാട് ജില്ലകളിൽ ശക്തമായ മഴക്കും അഞ്ചിന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ട്. ആറിന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *