നെടുമ്പാശ്ശേരിയിൽ വിമാനങ്ങൾ ഇറങ്ങുന്നത് നിർത്തിവെച്ചു

  • 34
    Shares

കനത്ത മഴയും ഇടുക്കി ഇടമലയാർ അണക്കെട്ടുകൾ തുറന്നതും പരിഗണിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ലാൻഡിംഗ് താത്കാലികമായി നിർത്തിവെച്ചു. വിമാനങ്ങൾ പുറപ്പെടുന്നത് തടസ്സമില്ലാതെ തുടരും

റൺവേയിൽ ഇതുവരെ വെള്ളം കയറിയിട്ടില്ലെങ്കിലും ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞ നിലയിലാണ്. റൺവേയിൽ നനവുണ്ടോയെന്ന് പരിശോധിച്ച ശേഷം മാത്രമേ ഇനി ലാൻഡിംഗ് അനുവദിക്കു. പെരിയാറിൽ ജലനിരപ്പുയർന്നതോടെ വിമാനത്താവളവും വെള്ളത്തിൽ മുങ്ങിയേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *