കനത്ത മഴയിൽ വീട് തകർന്ന് കണ്ണൂരിൽ ഒരു മരണം; സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ

ശക്തമായി തുടരുന്ന മഴയിൽ കണ്ണൂരിൽ വീട് തകർന്ന് സ്ത്രീ മരിച്ചു. കണ്ണൂർ ചാലയിലെ പൂക്കണ്ടി സരോജിനിയാണ് മരിച്ചത്. മൺകട്ട കൊണ്ട് നിർമിച്ച വീട് മഴയിൽ തകരുകയായിരുന്നു.

കേരളത്തിൽ അഞ്ച് ദിവസം കൂടി ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ഒറീസക്കടുത്ത് ന്യൂനമർദം രൂപപ്പെട്ടതാണ് മഴ ശക്തമാകാൻ കാരണം. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *