25ാം തീയതി കനത്ത മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  • 26
    Shares

സംസ്ഥാനത്ത് 25ാം തീയതി ചില സ്ഥലങ്ങളിൽ കനത്ത മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കർണാടക മുതൽ കന്യാകുമാരി വരെ ന്യൂനമർദ പാത്തി രൂപം കൊള്ളാൻ സാധ്യതയുണ്ട്. ശ്രീലങ്കയിൽ നിന്ന് കന്യാകുമാരിയിലേക്ക് അന്തരീക്ഷച്ചുഴിയിലും രൂപം കൊള്ളും

25ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 11 സെന്റിമീറ്റർ വരെ മഴ പെയ്‌തേക്കാം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *