നിലമ്പൂരിൽ കനത്ത മഴയിൽ മരം വീണ് മൂന്ന് പേർ മരിച്ചു

മലപ്പുറം നിലമ്പൂരിൽ ശക്തമായ മഴയിൽ മരം വീണ് മൂന്ന് പേർ മരിച്ചു. പൂളക്കപ്പാറ കോളനിയിലെ ശങ്കരൻ, ചാത്തി, പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്. പൂളക്കപ്പാള ആദിവാസി കോളനിയിലെ ഉത്സവം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്

ഉത്സവത്തിനായി നിന്നവരുടെ ഇടയിലേക്ക് മരം മറിഞ്ഞുവീഴുകയായിരുന്നു. ആറ് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *