ആഗസ്റ്റ് ഒന്ന് വരെ ഏഴ് ജില്ലകളിൽ കനത്ത മഴക്ക് സാധ്യത; ജാഗ്രതാ നിർദേശം നൽകി

Loading...
  • 116
    Shares

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ആഗസ്റ്റ് ഒന്ന് വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ കാറ്റോടു കൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഏഴ് സെന്റിമീറ്റർ മുതൽ പതിനൊന്ന് സെന്റിമീറ്റർ വരെ മഴയുണ്ടാകും. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതിയിൽ കാറ്റ് വീശും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ജനങ്ങൾ സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ കലക്ടർമാർ അഭ്യർഥിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. മഴക്കെടുതി നേരിടാൻ സർക്കാർ ഒരുക്കമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *