ഗുരുവായൂർ എക്‌സ്പ്രസിന് മുകളിൽ മരം പൊട്ടി വീണു; തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴയിൽ സംസ്ഥാനത്തെ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ഇരിങ്ങാലക്കുടക്കും ചാലക്കുടിക്കും ഇടയിൽ വെച്ച് ഗുരുവായൂർ എക്‌സ്പ്രസിന് മുകളിൽ മരക്കമ്പ് പൊട്ടി വീണു. എസി കോച്ചിന് മുകളിലേക്കാണ് വലിയ മരക്കമ്പ് ഒടിഞ്ഞുവീണത്.

കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി അടക്കമുള്ള ട്രെയിനുകൾ ഇതോടെ വൈകി. കൊച്ചുവേളി-മുംബൈ എക്‌സ്പ്രസ് കറുകുറ്റിയിലും തിരുവനന്തപുരം അമൃത്സർ എക്‌സ്പ്രസ് ആലുവയിലും നിർത്തിയിട്ടു. കോഴിക്കോട് വെള്ളം കയറി ഇലക്ട്രിക് സംവിധാനം തകരാറിലായതിനാൽ മാവേലി എക്‌സ്പ്രസ് ഫറോക്കിൽ നിർത്തിയിട്ടിരിക്കുകയാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *