പെരിയാർ നിറഞ്ഞുകവിയുന്നു: ആലുവ ക്ഷേത്രം വെള്ളത്തിൽ മുങ്ങി; വിമാനത്താവളവും വെള്ളപ്പൊക്ക ഭീഷണിയിൽ

  • 109
    Shares

കനത്ത മഴയെ തുടർന്നും ഇടമലയാർ ഡാം തുറന്നുവിട്ടതും പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പെരിയാർ നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്. ഇതോടെ ആലുവ ക്ഷേത്രവും മണൽപ്പുറവും വെള്ളത്തിൽ മുങ്ങി

ഇടമലയാറിന് പിന്നാലെ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടർ ട്രയൽ റണ്ണിനായി തുറക്കുന്നതോടെ പെരിയാറിൽ ജലനിരപ്പ് ഇനിയുമുയരും. ഇതോടെ നെടുമ്പാശ്ശേരി വിമാനത്താവളവത്തിലും വെള്ളം കയറുമെന്നാണ് ആശങ്ക



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *