അതി തീവ്ര മിന്നൽ; ചാലക്കുടിയിൽ റോഡുകളിൽ വിള്ളൽ വീണു

  • 10
    Shares

പേമാരിക്ക് പിന്നാലെ സംസ്ഥാനത്ത് അതിശക്തമായ ഇടിയും മിന്നലും. ചാലക്കുടിയിൽ ശക്തമായ മിന്നലിൽ റോഡുകളിൽ വിള്ളൽ വീണു. നിരവധി വീടുകൾക്ക് സമീപം കുഴികൾ രൂപപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഇടിമിന്നലിലാണ് കനത്ത നാശനഷ്ടങ്ങൾ.

വൈദ്യുത ബന്ധം തകരാറിലായി. ചില വീടുകളുടെ ജനൽച്ചില്ലുകൾ പൊട്ടുകയും ഷോക്കേസുകളുടെ മാറ്റർ ബോർഡ് തകരുകയും ചെയ്തു. വൈദ്യുതോപകരണങ്ങളും വയറിംഗും ചില വീടുകളിൽ കത്തിപ്പോയി. വടക്കൻ കേരളത്തിലും അതിശക്തമായ മിന്നലാണ് ഉണ്ടായത്. കാസർകോട് ജില്ലയിൽ ചില വീടുകൾക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *