കേരളാ തീരങ്ങളിൽ അതിശക്തമായ കാറ്റ് വരുന്നു; 24 മണിക്കൂർ നേരത്തേക്ക് അതീവ ജാഗ്രത

Loading...
  • 46
    Shares

കേരളത്തിന്റെ തീരദേശ മേഖലകളിൽ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂർ നേരത്തേക്ക് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ മുതൽ 45 കിലോമീറ്റർ വേഗതയിലും ചില സമയങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും കാറ്റ് ആഞ്ഞുവീഞ്ഞും

ലക്ഷദ്വീപിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ അറബി കടലിന്റെ മധ്യ-തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കുഭാഗത്തും, ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം നിർദേശിക്കുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *