കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത

  • 17
    Shares

കേരളാ തീരത്ത് ശക്തമായ കാറ്റടിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വരെ കാറ്റു വീശാം. കേരള കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നാണ് കാറ്റുവീശുക. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ അടുത്ത 24 മണിക്കൂർ നേരത്തേക്കാണ് ജാഗ്രതാ നിർദേശം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *