സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ്

മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത് 4.3 മീറ്റർ വരെ തിരമാലകൾ ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്

മഴ ശക്തമായ സാഹചര്യത്തിൽ പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകളും ഉയർത്തി. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *