ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

  • 29
    Shares

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഗൾഫ് ഓഫ് മാന്നാർ, കൊമോറിൻ, മാലിദ്വീപ്, ലക്ഷദ്വീപ് തീരങ്ങളിലും ഇന്ത്യ മഹാസമുദ്ര പ്രദേശങ്ങളിലുമാണ് കാറ്റിന് സാധ്യതുള്ളത്.

നവംബർ 30 ഉച്ചയ്ക്ക് 12 മണി വരെയാണ് മുന്നറിയിപ്പ് ഉള്ളത്. . മണിക്കൂറിൽ 45 കിലോമീറ്റർ വേഗതിയിലും ചില സമയങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *