കനത്ത മഴ: എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

  • 117
    Shares

കനത്ത മഴയെ തുടർന്ന് എറണാകുളം, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച കലക്ടർമാർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമായിരിക്കും. പകരം മറ്റൊരു ശനിയാഴ്ച ദിവസം പ്രവൃത്തി ദിവസമായിരിക്കും

കനത്ത മഴയെ തുടർന്ന് നാളെ (ജൂലൈ 10) ജില്ലയിലെ സ്‌കൂളുകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്…

Posted by Collector, Ernakulam on 2018 m. Liepa 9 d., Pirmadienis

വനയാട് ജില്ലയിലെ അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കും. ഡാമുകളിലും പുഴകളിലും ജലനിരപ്പ് ഉയർന്നതിനാൽ മഴ കുറയുന്നതുവരെ അവയിൽ ഇറങ്ങാതെ നോക്കണമെന്നും കലക്ടറുടെ മുന്നറിയിപ്പുണ്ട്.

അതിശക്തമായ മഴയെത്തുടർന്ന് ജില്ലയിലെ പുഴകളിലും തോടുകളിലും മറ്റും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത്…

Posted by Wayanad District Administration on 2018 m. Liepa 9 d., PirmadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *