പിൻസീറ്റ് യാത്രക്ക് ഹെൽമെറ്റും സീറ്റും ബെൽറ്റും നിർബന്ധമാക്കി; കർശനമായി നടപ്പാക്കണമെന്ന് ഡിജിപി

ഇരു ചക്ര വാഹനങ്ങളുടെ പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്ക് ഹെൽമെറ്റും കാറുകളിൽ പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റും നിർബന്ധമായി ഉപയോഗിക്കണമെന്ന് ഡിജിപിയുടെ നിർദേശം. സുപ്രീം കോടതിയുടെ ഉത്തരവുള്ള സാഹചര്യത്തിൽ അത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോലീസ് ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സർക്കുലർ ഇറക്കി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *