നിരപരാധിത്വം തെളിയും, ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു: ബിനോയ് കോടിയേരി

ഡിഎൻഎ പരിശോധനയിലൂടെ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബിനോയ് കോടിയേരി. ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം വരുമെന്നാണ് പ്രതീക്ഷ. ഡി എൻ എ പരിശോധനക്കായി രക്തസാമ്പിൾ നൽകിയ ശേഷം പ്രതികരിക്കുകയായിരുന്നു ബിനോയ്.

മുംബൈ ബൈക്കുള ജെജെ ആശുപത്രിയിൽ വെച്ചാണ് ഡി എൻ എ പരിശോധനക്കായുള്ള രക്തസാമ്പിളുകൾ ശേഖരിച്ചത്. പരിശോധനാ ഫലം രണ്ടാഴ്ചക്കുള്ളിൽ പോലീസ് കോടതിയിൽ സമർപ്പിക്കുംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *