ഫ്രാങ്കോയ്‌ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് സർക്കാരിനോട് ഹൈക്കോതി

  • 9
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാരിനോട് ഹൈക്കോടതി. കഴിഞ്ഞ ഒരു മാസം കേസിൽ എന്ത് സംഭവിച്ചു. കേസിൽ സാക്ഷികളായ കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കാൻ സർക്കാർ എന്തൊക്കെ നടപടി എടുത്തിട്ടുണ്ടെന്നും കോടതി ആരാഞ്ഞു

കേസിന്റെ ഇതുവരെയുള്ള വിശദാംശങ്ങൾ അടുത്ത വ്യാഴാഴ്ച വിശദീകരിക്കണം. കേസിന്റെ അന്വേഷണം സമയബന്ധിതമായി പൂർത്തിക്കരിക്കണമെന്നും കന്യാസ്ത്രീക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ആരും നിയമത്തിന് മുകളിലല്ലെന്നും കോടതി നിരീക്ഷിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *