രേണുരാജിന്റെ നടപടി ഹൈക്കോടതിയും അംഗീകരിച്ചു; മൂന്നാർ പഞ്ചായത്തിന്റെ കെട്ടിട നിർമാണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

  • 15
    Shares

മൂന്നാർ പഞ്ചായത്ത് മുതിരപ്പുഴയാർ കയ്യേറി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണത്തിന് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. സിപിഐ നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എം വൈ ഔസേപ്പ് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി നടപടി.

സർക്കാരും വിഷയത്തിലെ നിലപാട് വ്യക്താക്കി. വിഷയുമായി ബന്ധപ്പെട്ട് ദേവികളും സബ് കലക്ടറുടെ സത്യവാങ്മൂലം ഉൾപ്പെടെ സമർപ്പിച്ച ഹർജി പരിഗണിക്കണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്‌റ്റോപ് മെമ്മോ നൽകിയിട്ടും നിർമാണം തുടർന്നതായി സർക്കാർ അറിയിച്ചു. ഇതിന് പിന്നാലെയാണ് സ്റ്റേ വിധിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *