ശബരിമലയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് ഹൈക്കോടതി; ആർക്കു വേണമെങ്കിലും ദർശനം നടത്താം

Loading...
  • 15
    Shares

ശബരിമലയിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഹൈക്കോടതി. ആർക്കും ദർശനം നടത്താം. സമാധാനപരമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. ഇതുസംബന്ധിച്ച് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.

ദർശനത്തിന് പോകുന്നതിനിടെ പോലീസ് തടഞ്ഞുവെന്നാരോപിച്ച് ചാലക്കുടി സ്വദേശികളായ ബിപിൻ, ദിപിൻ, അഖിൽ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇവരുടെ ഹർജി പരിഗണിക്കുമ്പോഴാണ് ശബരിമലയിൽ യാതൊരു കുഴപ്പവുമില്ലെന്ന് ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചത്.

മൂന്ന് പേർക്കും എപ്പോൾ വേണമെങ്കിലും ശബരിമലയിൽ പോകാമെന്ന് സർക്കാരും കോടതിയെ അറിയിച്ചു. ഇതോടെ ഹർജി തീർപ്പാക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *