യഥാർഥ ഭക്തരെയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതി

Loading...
  • 11
    Shares

ശബരിമലയിൽ മാധ്യമങ്ങളെ തടയുന്നത് എന്തിനെന്ന് ഹൈക്കോടതി. മാധ്യമങ്ങളെയും ഭക്തരെയും പോലീസ് തടയുന്നുവെന്നാരോപിച്ച് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

സർക്കാർ നടപടി സുതാര്യമെങ്കിൽ എന്തിനാണ് മാധ്യമങ്ങളെ തടയുന്നതെന്ന് കോടതി ചോദിച്ചു. യഥാർഥ ഭക്തരെയും മാധ്യമങ്ങളെയും തടയരുത്. വിഷയത്തിൽ വ്യക്തമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി. എന്നാൽ മാധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. ഇന്നലെ മുതൽ മാധ്യമങ്ങൾ പ്രവേശനം അനുവദിച്ചതായും സർക്കാർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *