ഹയർ സെക്കൻഡറി സ്‌കൂൾ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 84.33

Loading...

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ആണ് വിജയശതമാനം. 311,373 പേർ ഉപരിപഠനത്തിന് യോദ്യത തേടി. വൊക്കേഷണൽ ഹയർ സെക്കൻഡറി, ടെക്‌നിക്കൽ ഹയർ സെക്കൻഡറി, ആർട് ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.

87.44 ശതമാനത്തോടെ കോഴിക്കോട് ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കി. 78 ശതമാനമുള്ള പത്തനംതിട്ടയാണ് കുറവ്. 83.04 ശതമാനം സർക്കാർ സ്‌കൂളുകളും 86.36 ശതമാനം എയ്ഡഡ് സ്‌കൂളുകളും, 77.34 ശതമാനം അൺ എയ്ഡഡ് സ്‌കൂളുകളും വിജയം കസ്ഥമാക്കി. 79 സ്‌കൂളുകൾ ഇത്തവണ 100 ശതമാനം വിജയം സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *