കെ എസ് ആർ ടി സി യൂനിയനുകൾ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

Loading...
  • 7
    Shares

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ആർ ടി സിയിലെ യൂനിയനുകൾ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരത്തിന് ഹൈക്കോടതിയുടെ വിലക്ക്. ഒക്ടോബർ രണ്ട് മുതൽ നടത്താനിരുന്ന പണിമുടക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു. അതേസമയം എന്തു വിലക്കുണ്ടെങ്കിലും സമരവുമായി മുന്നോട്ടു പോകുമെന്നാണ് യൂനിയൻ നേതാക്കൾ അറിയിച്ചത്.

താത്കാലിക ജോലിക്കാരെ പിരിച്ചുവിട്ടത്, സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണം, ഇന്ധനക്ഷാമം പറഞ്ഞ് സർവീസ് വെട്ടിച്ചുരുക്കുന്നത് തുടങ്ങിയ കാര്യങ്ങളുന്നയിച്ചാണ് ജീവനക്കാർ അനിശ്ചിതകാല സമരത്തിന് ഒരുങ്ങിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *