കൊല്ലത്ത് എച്ച് 1 എൻ 1 പടരുന്നു; രണ്ടാഴ്ചക്കിടെ രണ്ട് കുട്ടികൾ മരിച്ചു, അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Loading...

കൊല്ലം ജില്ലയിൽ എച്ച് 1 എൻ 1 പനി പടരുന്നു. രോഗം ബാധിച്ച് രണ്ടാഴ്ചക്കിടെ രണ്ട് കുട്ടികൾ മരിച്ചു. അഞ്ച് പേർക്ക് കൂടി എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണത്തോടെ 50 പേർ നിരീക്ഷണത്തിലാണ്.

കൊല്ലം നെടുമ്പന സ്വദേശിയായ ഒന്നര വയസ്സുകാരനും കൊട്ടിയം സ്വദേശി നാലാം ക്ലാസുകാരിയുമാണ് മരിച്ചത്. വായുവിലൂടെ പകരുന്ന രോഗമായതിനാൽ ജനങ്ങൾ മുൻകരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ഛർദി എന്നിവയുള്ളവർ എത്രയും വേഗം ആശുപത്രിയിൽ ചികിത്സ തേടണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *