ഒരൊറ്റ ചോദ്യത്തിലൂടെ ഹിന്ദു ഐക്യവേദിയുടെ ഹർജി സുപ്രീം കോടതി തള്ളി; എന്തൊരു നോൺസെൻസാണെന്ന് ചീഫ് ജസ്റ്റിസ്

  • 25
    Shares

ശബരിമലയുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യ വേദി സംസ്ഥാന നേതാവ് ആർ വി ബാബു നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഒരൊറ്റ ചോദ്യത്തിലൂടെയാണ് ഹർജി സുപ്രീം കോടതി തള്ളിയത്. അജയ് റൈസാദയാണ് ആർ വി ബാബുവിന് വേണ്ടി കോടതിയിൽ ഹാജരായത്.

ശബരിമലയിലേക്ക് എന്ന് പറഞ്ഞ് റൈസാദ വാദം തുടങ്ങിയപ്പോൾ തന്നെ ചീഫ് ജസ്റ്റിസ് ഇടപെടുകയായിരുന്നു. മലമുകളിലേക്ക് വാഹനം പോകണം എന്നാണോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വാട്ട് എ നോൺ സെൻസ് എന്ന് പറഞ്ഞ് ഹർജി തള്ളുന്നതായി കോടതി അറിയിക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *