റോഡിലൂടെ പോകുന്ന സ്ത്രീകളെ തോണ്ടി ഹോം ഗാർഡ്; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

  • 24
    Shares

റോഡിലൂടെ നടന്നുപോകുന്ന വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള സ്ത്രീകളെ തോണ്ടുന്ന ഹോം ഗാർഡിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കൊച്ചി തേവര ജംഗ്ഷനിൽ എന്നു പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. വഴിയരികിൽ നിൽക്കുന്ന ഇയാൾ സമീപത്ത് കൂടി കടന്നുപോകുന്ന സ്ത്രീകളെ അപമാനിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

മൊബൈലിൽ ആരോ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചിലർ പരാതിപ്പെടുകയും ചെയ്തു. ബന്ധപ്പെട്ട സ്റ്റേഷൻ ചുമതലയുള്ള ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി

ഇവനെയൊക്കെ മുക്കാലിയിൽ കെട്ടി അടിക്കണംഡ്യൂട്ടിക്കിടയില്‍ വഴിയില്‍ കൂടി പോകുന്ന പെണ്‍കുട്ടികളെ സ്പര്‍ശിക്കാന്‍ ശ്രമിച്ച് ഹോം ഗാര്‍ഡ്; കൊച്ചി തേവര ലൂര്‍ദ് പള്ളിക്ക് മുന്നില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാകുന്നു

Posted by Malayali Media "മലയാളി മീഡിയ " on Wednesday, 19 September 2018

Leave a Reply

Your email address will not be published. Required fields are marked *