റോഡരികിൽ സ്ത്രീകൾക്ക് നേരെ ‘കൈ ക്രിയ’ കാണിച്ച ഹോംഗാർഡ് അറസ്റ്റിൽ

  • 40
    Shares

കൊച്ചിയിൽ ട്രാഫിക് നിയന്ത്രിക്കുന്ന ജോലിക്കിടെ റോഡരികിലൂടെ നടന്നുപോകുന്ന വിദ്യാർഥിനികൾ അടക്കമുള്ള സ്ത്രീകളെ തോണ്ടുകയും തട്ടുകയും ചെയ്ത ഹോം ഗാർഡിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈ ക്രിയകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അറസ്റ്റ്.

തേവരയിൽ ട്രാഫിക് നിയന്ത്രണത്തിന് നിന്ന ഹോം ഗാർഡ് ശിവകുമാറാണ് പിടിയിലായത്. തേവര ലൂർദ് പള്ളിക്ക് മുന്നിലായിരുന്നു ഇയാളുടെ ഞരമ്പ് രോഗം. എറണാകുളം സൗത്ത് പോലീസാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *