Kerala കൊച്ചിയിൽ വീട്ടുടമയെ ഹോംനഴ്സ് കുത്തിക്കൊന്നു 8th January 2019 MJnewsDesk 0 Comments 21Sharesകൊച്ചിയിൽ വീട്ടുടമയെ കുത്തിക്കൊന്ന ഹോംനഴ്സ് പിടിയിൽ. കൊച്ചി പാലാരിവട്ടത്താണ് സംഭവം. വീട്ടുടമയായ തോബിയാസാണ് കൊല്ലപ്പെട്ടത്. ഹോംനഴ്സ് ലോറൻസിനെ പോലീസ് പിടികൂടി. കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.