മലപ്പുറത്ത് സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് തൂങ്ങിമരിച്ച നിലയിൽ

  • 16
    Shares

മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ആൾക്കുട്ടം ആക്രമിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ മാസം 24ന് രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ചായിരുന്നു യുവാവിനെ സദാചാര ഗുണ്ടകൾ ആക്രമിച്ചത്. കെട്ടിയിച്ച് മർദിച്ച ശേഷം ഇതിന്റെ ദൃശ്യങ്ങൾ വാട്‌സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതിൽ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചത്.

പോലീസെത്തിയാണ് സദാചാര ഗുണ്ടകളിൽ നിന്ന് സാജിദിനെ രക്ഷിച്ചത്. എന്നാൽ പരാതി നൽകിയിട്ടും ആർക്കെതിരെയും പോലീസ് കേസെടുത്തിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *